ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; സഹോദരന് പരുക്ക്

(www.kl14onlinenews.com)
(13-Dec-2024)

ബൈക്കിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു; സഹോദരന് പരുക്ക്

കോഴിക്കോട്: പന്തീരാങ്കാവ് കൈമ്പാലത്ത് ബൈക്കില്‍ ലോറിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചു. മാത്തറ സ്വദേശി അന്‍സില (20) ആണ് മരിച്ചത്. സഹോദരനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേയാണ് അപകടം. മാത്തറയിൽ നിന്ന് പന്തീരങ്കാവിലേക്ക് പോവുകയായിരുന്നു രണ്ട് വാഹനങ്ങളും

അപടത്തിൽ സഹോദരൻ അൻസിബിനും പരിക്കുണ്ട്. ഒരേ ദിശയിൽ സഞ്ചരിക്കുമ്പോൾ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിൽ അതേ ലോറി ഇടിക്കുകയായിരുന്നു

Post a Comment

أحدث أقدم