കൊളത്തൂർ ജവഹർ വായനശാല കവിയരങ്ങ് വി.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു

(www.kl14onlinenews.com)
(05-November -2024)

കൊളത്തൂർ ജവഹർ വായനശാല കവിയരങ്ങ് വി.അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു
കാസർകോട്:
കൊളത്തൂർ ബറോട്ടി ജവഹർ വായനശാല യുടെ 50 -ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ കവിയരങ്ങ്
കുമാരി:ശിവദ മധുവിന്റെ പ്രാർത്ഥന ഗാനത്തോടെ പി.എൻ പണിക്കർ സ്റ്റേറ്റ് അവാർഡ് ജേതാവ് വി.അബ്ദുൽ സലാം
ഉദ്ഘാടനം ചെയ്തു. ചെയർമാൻ ദാമോധരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് കണ്ണൻ സ്വാഗതം പറഞ്ഞു. രാമകൃഷ്ണൻ മോനാച്ച, എ എൽ ജോസ് ആലപ്പാട്, ആലീസ് തോമസ്, സുകുമാരൻ ബാനം, സുനിൽ ഏളേരി, ചന്ദ്രൻ മുല്ലച്ചേരി, പങ്കജാക്ഷൻ, രാധ ബേഡകം,കുഞ്ഞിരാമൻ കണിയേരി, പത്മിനി ടീച്ചർ മുന്നാട് എന്നിവരും
കവിത ആലപിച്ചു.
പരിപാടി ബാഹുലേയൻ മാസ്റ്റർ നിയന്ത്രിച്ചു. കവിതകളെ വിലയിരുത്തി ബാബുരാജ് മാഷ് സംസാരിച്ചു..

Post a Comment

Previous Post Next Post