(www.kl14onlinenews.com)
(04-November -2024)
കൊച്ചി: ഇനിയുള്ളത് കായിക ദിനരാത്രങ്ങൾ. സംസ്ഥാന കായികമേളയ്ക്ക് എറണാകുളത്ത് തിരി തെളിഞ്ഞു. പ്രമുഖ ഹോക്കി താരം പി ആർ ശ്രീജേഷ് ആണ് ദീപശിഖ തെളിയിച്ചത്. കാൽ ലക്ഷത്തോളം കായിക പ്രതിഭകളാണ് കായികമേളയിൽ മാറ്റുരയ്ക്കുന്നത്. ഒളിമ്പിക്സ് മാതൃകയിലാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. നടൻ മമ്മൂട്ടിയാണ് കായികമേളയിലെ ഉദ്ഘാടന ചടങ്ങിലെ മുഖ്യാഥിതി.
Post a Comment