യു.എ.ഇ ബെദിര പ്രിമിയർ ലീഗ് സീസൺ 3: 2024 നവംബർ 23ന് അബുദാബി ശഹാമായിൽ

(www.kl14onlinenews.com)
(04-November -2024)

യു.എ.ഇ ബെദിര പ്രിമിയർ ലീഗ് സീസൺ 3: 2024 നവംബർ 23ന് അബുദാബി ശഹാമായിൽ

അബുദാബി :
യുഎഇ ബെദിര ആർട്സ് &സ്പോർട്സ് ക്ലബ്‌ യുഎഇ നടത്തുന്ന ബെദിര പ്രിമിയർ ലീഗ് സീസൺ മൂന്ന് നവംബർ 23ന് രാത്രി അബുദാബി ഷഹാമ വോൾഗാനോ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ വെച്ചു നടത്താൻ തീരുമാനമായി
യു.എ. ഇ യിലുള്ള ബെദിരയിലെയും ചുറ്റു പ്രദെശങ്ങളിലെയും കായിക പ്രേമികളെ ഉൾപ്പെടുത്തി 5 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുകയെന്ന് സംഘാടക സമിതി അംഗങ്ങളായ അബ്ദുൽ സലാം ബംബ്രാണി. ആഷിഖ് ബെദിര. മുജീബ് ബി.സ്. ഖലീൽ ബികെ. റഷീദ് ബെദിര. കനി ബെദിര. ഇബ്രാഹിം എ എ  ഇർഷാദ് ബി എ. മൻസൂർ ട്രെൻഡ്. മഹ്ഫൂസ് റഹ്മത്ത് നഗർ  അനീസ് കാനത്തുങ്കര  യാസാർ ബിഎംസി. സുനൈഫ് സുൽത്താൻ നഗർ 
 എന്നിവർ അറിയിച്ചു

Post a Comment

Previous Post Next Post