(www.kl14onlinenews.com)
(11-November -2024)
മുളിയാർ:ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുളിയാർ
പഞ്ചായത്ത് ബോവിക്കാനം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ ബോവിക്കാനം ടൗണിൽ നവീകരിച്ച ശിഹാബ് തങ്ങൾ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മുസ്ലിം ലീഗ് ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറികെബി.മുഹമ്മദ് കുഞ്ഞി നിർവ്വഹിച്ചു.
ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. ബി.എം. അബൂബ ക്കർ,ഖാലിദ് ബെള്ളിപ്പാടി, മൻസൂർമല്ലത്ത്,എംകെ.അബ്ദുൽ റഹിമാൻ ഹാജി, ഷെരീഫ് കൊടവഞ്ചി,മാർക്ക് മുഹമ്മദ്,
ബി.എം.അഷ്റഫ്,അനീസ മൻസൂർ മല്ലത്ത്,രമേശൻ മുതലപ്പാറ,ബി.എം. ഹാരിസ്, ബി.അഷ്റഫ് ബയലിൽ, അബൂബക്കർ ചാപ്പ,ഷെരീഫ് പന്നടുക്കം,ഉമ്മർ ബെള്ളിപ്പാടി, ബി.മുഹമ്മദ് കുഞ്ഞി ബാവിക്കര, ഹമീദ് പന്നടുക്കം,ഷെരീഫ് മല്ലത്ത്,മൊയ്തു
മണിയം ങ്കോട്, മുസ്തഫ ബിസ്മില്ല,അബ്ബാസ് ബെള്ളിപ്പാടി, അഷ്റഫ് പന്നടുക്കം, ഫൈസൽ മുതലപ്പാറ സംബന്ധിച്ചു.
Post a Comment