(www.kl14onlinenews.com)
(31-October -2024)
കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ്
കാസർകോട് :കണ്ണൂർ -സ്വർണ്ണൂർ എക്സ്പ്രസ്സ് നവംബർ 1 മുതൽ എല്ലാ ദിവസവും ആക്കാൻ തീരുമാനിച്ച റെയിൽ വെ തീരുമാനം സ്വാഗതം ചെയ്യുന്നതായി എൻ എൽ യു സ്റ്റേറ്റ് ജനറൽ സെക്രട്ടറി സിഎംഎ ജലീൽ പറഞ്ഞു
വടക്കൻ കേരളക്കാരുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനു സ്പെഷ്യൽ ട്രെയിൻ സ്ഥിരപെടുത്തിക്കൊണ്ട് മംഗളൂരെ നീട്ടണമെന്ന് ബന്ധപെട്ട അധികൃതരോടു അവശ്യപെട്ടു ഇത് സംബന്ധിച്ചു നിവേദനം നൽകിയതായി അദ്ദേഹം വർത്താകുറിപ്പിൽ അറിയിച്ചു പ്രസ്തുത ട്രെയിൻ മംഗളൂർ വരെ നീട്ടിയാൽ അവിടെ പോയിവരുന്ന ഉത്തര കേരളത്തിലെ റെയിൽ വെ യാത്രക്കു ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق