(www.kl14onlinenews.com)
(10-October -2024)
ദോഹ :ഖത്തർ നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് സെലെക്ഷൻ ലഭിച്ച കെ എസ് ഡി ഇലവൻ ടീം അംഗം മുഹമ്മദ് റിഫായിയേ കെ എസ് ഡി ഇലവൻ ആദരിച്ചു.
ഖത്തർ ഫൌണ്ടേഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ച് നൽകിയ പരിപാടിയിൽ ക്യാപ്റ്റൻ ശിഹാബ് ബായിക്കര ആദരിച്ചു.. പരിവാടിയിൽ
അൻവർ കടവത്ത് ഇർഷാദ് ബംബ്രാണി, നദീം ഷബീർ ഷബീബ് ചിന്നു കാസിം ചൂരി സാബിൽ ചുരി
ചെയ്യ ലിമാക്സ് ബാച്ചി ആരികാടി, സിറു, രാശി റമീസ് സിയ എന്നിവർ സംബന്ധിച്ചു.
إرسال تعليق