(www.kl14onlinenews.com)
(28-October -2024)
കണ്ണൂർ: എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപിയുടെ കമ്മീഷണർ ഓഫീസ് മാർച്ചിൽ സംഘർഷം. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പോലീസ് അറസ്റ്റ് ചെയ്ത ബിജെപി പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തി..
Post a Comment