കമ്പാർ സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഫെസ്റ്റ് ബ്രീസ് ഓഫ് മദീന തുടക്കമായി

(www.kl14onlinenews.com)
(14-Sep -2024)

കമ്പാർ സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഫെസ്റ്റ് ബ്രീസ് ഓഫ് മദീന തുടക്കമായി
കമ്പാർ : സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ നബിദിന ഫസ്റ്റിന്റെ ഭാഗമായി കമ്പാർ മുഹിയുദ്ദീൻ ജുമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് പി എം മുനീർ ഹാജി പതാക ഉയർത്തി ബ്രീസ് ഓഫ് മദീന എന്ന പേരിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കുട്ടികളുടെ പരിപാടിക്ക് ഇതോടെ തുടക്കമായി പരിപാടിയിൽ മീലാദ് കമ്മിറ്റി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു , ഖത്തീബ് നജീബ് ബാഖവി , മീലാദ് കമ്മിറ്റി ജന:കൺവീനർ റാഷികമ്പാർ , മഹമൂദ് മുസ്ലിയാർ അന്തിഞ്ഞി മുസ്‌ലിയാർ, ഇബ്രാഹിം ദാരിമി അഷ്റഫ് മൗലവി മുസ്‌ലിയാർ , ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കെ കെ ട്രഷറർ കെ എഫ്മുഹമ്മദ് ഹാജി ഭാരവാഹികളായ ഹനീഫ്ഹാജി , സാബിർ കമ്പാർ , അസൈനാർ കമ്പാർ , മീലാദ് കമ്മിറ്റി ഭാരവാഹികളായ ജുനൈദ് കമ്പാർ ഹാഷിം മജൽ തുടങ്ങിയവർ സംബന്ധിച്ച്

Post a Comment

أحدث أقدم