ചൗക്കിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ

(www.kl14onlinenews.com)
(03-Sep -2024)

ചൗക്കിയിൽ
സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ
ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് നബിദിനകമ്മിറ്റിയും ആശ്റ്റർമിംസ് കണ്ണുറും ശിശു സൗർദ്ദ ജന മൈത്രി പോലീസ് കാസറഗോഡും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 4 ബുധനാഴ്ച ചൗക്കി കെ കെ പുറം നൂറുൽ ഇസ്ലാം മദ്രസയിൽ വെച്ച് നടക്കും.ആസ്റ്റർ മിംസ് കണ്ണൂർലെ വിദഗ്ദ ഡോക്ടർ മാർ ക്യാമ്പിൽസംബന്ധിക്കും..

Post a Comment

Previous Post Next Post