ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല; പരിശോധന ഫലം പുറത്ത്

(www.kl14onlinenews.com)
(23-Sep -2024)

ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല; പരിശോധന ഫലം പുറത്ത്
ഷിരൂരിൽ ഗംഗാവലി പുഴയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ലെന്ന് സ്ഥിരീകരണം. മംഗളുരുവിലെ എഫ്എസ്എൽ ലാബിൽ നടത്തിയ പരിശോധനയിൽ അസ്ഥി പശുവിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്തിയതെന്ന് തരത്തിലുള്ള പ്രചരണങ്ങൾ തെറ്റാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു

Post a Comment

أحدث أقدم