(www.kl14onlinenews.com)
(07-Sep -2024)
ക്രിമിനൽ പോലീസും മാഫിയമുഖ്യനും എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് മേൽപറമ്പ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കാസർകോട് :
സംസ്ഥാന പ്രവർത്തക സമിതി അംഗം ടി ഡി കബീർ തെക്കിൽ ഉൽഘാടനം ചെയ്തു.പഞ്ചായത് പ്രസിഡണ്ട് അബുബക്കർ കടാങ്കോട് അദ്ധ്യക്ഷത വഹിച്ചു.ഉദുമ മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര മുഖ്യപ്രഭാഷണം നടത്തി.
മുസ്ലിം ജില്ലാ പ്രവർത്തക സമിതി അംഗം ഹുസൈനാർ തെക്കിൽ,മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഖാദർ ആലൂർ,സെക്രട്ടറി ബി കെ മുഹമ്മദ്ഷാ,മുസ്ലിം ലീഗ് ചെമനാട് പഞ്ചായത് വൈസ് പ്രസിഡണ്ട്മാരായ ബി യു അബ്ദുൽ റഹിമാൻ ഹാജി,അഫ്സൽ സിസിളു,ഗ്രാമ പഞ്ചായത് അംഗം അഹമ്മദ് കല്ലട്ര,അസ്ലം കീഴൂർ,അബു മാഹിനബാദ്,മുഹമ്മദ് ബാരിക്കാട്,ഖാദർ കണ്ണമ്പള്ളി,ഫൈസൽ മൊട്ട,സാദിഖ് ആലംപാടി,ഹൈദർ കുന്നാറ,അബ്ദു റഹിമാൻ ചീച്ചു,ഫഖ്റുദ്ധീൻ സുൽത്താൻ പ്രസംഗിച്ചു,
ജനറൽ സെക്രട്ടറി നശാത് പരവനടുക്കം സ്വാഗതവും ട്രഷറർ ഉബൈദ് നാലപ്പാട് നന്ദിയും പറഞ്ഞു.
إرسال تعليق