(www.kl14onlinenews.com)
(10-Sep -2024)
ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ചൗക്കി നുസ്റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി ഇപ്രാവശ്യവും സ്വർണ്ണ മെഡൽ നൽകും
ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് 5/7/10 ഗ്ലാസ്സുകളിൽ നിന്ന് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് വർഷം തോറും നൽകിവരുന്ന സ്വർണ്ണ മെഡൽ ഇപ്രാവശ്യവും നൽകാൻ നുസ്റത് ജിസിസി കമ്മിറ്റി തീരുമാനിച്ചു.
സമീർ ചൗക്കിയുടെ അധ്യക്ഷതയിൽ മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതവും, ഗഫൂർ എം എ, കുഞ്ഞാമു കിഴൂർ, സലീം BH, ഖലീൽ മദ്രസ വളപ്പ്, ഹമീദ് RAK, സാജിദ് എം എ, ഹനീഫ് kk പുറം, മജീദ് അർജാൽ, സുകൂർ മുക്രി,സത്താർ ചൗക്കി, റഹ്‌മാൻ മേത്ത, സൈദ് മുന്ന് കണ്ടം, സിനാൻ മുക്രി, ഇബ്രാഹിം കാട്ടിൽ,സുഹൈബ് കുവൈത്ത്, ഇഖ്‌ബാൽ മദ്രസ വളപ്പ്, മുക്താർ ചൗക്കി, ബശീർ തോരവളപ്പ്, സാകിർ MH, സിഫ്രത് ചൗക്കി, സലാം കുഞ്ഞാലി,അബ്ദുൽറഹ്‌മാൻ തോട്ടിൽ,സഹീദ് ചൗക്കി, മുഹമ്മദ് മുക്രി, അബുബക്കർ മുക്രി, എന്നിവർ സംസാരിച്ചു,
1993 മുതൽ നുസ്റത് ജിസിസി കമ്മിറ്റി നൽകി വരുന്ന സ്വർണ്ണ മെഡൽ നൂറുൽ ഹുദാ ജമാഅത്ത് നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേത്രത്വത്തിൽ നടത്തുന്ന ലൈറ്റ് ഓഫ് മദീന 2024 ന്റെ പൊതു സമ്മേളന വേദിയിൽ വെച്ച് കൈമാറും..കലാ. കായിക. സാമൂഹിക. സാംസ്കാരിക. ജീവകാരുണ്യ രംഗത്ത് അഞ്ച് പതിറ്റാണ്ടായി പ്രവത്തിച്ച് വരുന്ന സംഘടനയാണ് ചൗക്കി നുസ്രത്ത് ക്ലബ്ബ്...
إرسال تعليق