(www.kl14onlinenews.com)
(17-Sep -2024)
ചൗക്കി: സെപ്റ്റംബർ 14-ഗ്രന്ഥശാലദിനത്തോടുനുബന്ധിച്ച് ജിവകാരുണ്യ സാമുഹ്യ പ്രവർത്തകനും സന്ദേശം ഗൾഫ് കമ്മറ്റി രക്ഷാധികാരിയുമായ ഷാഫി മഹാറാണിയിൽ നിന്നും സന്ദേശം ഗ്രന്ഥാലയം ഭാര വാഹികളായ എസ്.എച്ച് ഹമീദ്. സലീം സന്ദേശം, പി.എ.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.വി. മുകുന്ദൻ മാസ്റ്റർ എന്നിവർ ചേർന്ന് ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ സ്വീകരിക്കുന്നു.
Post a Comment