(www.kl14onlinenews.com)
(29-Sep -2024)
സഹചാരി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'ആഫ്താബ്-24' ആർട്ട് ഫിയസ്റ്റ ഒക്ടോബർ- 18 ന്
ദോഹ: കലയുടെ സർഗ്ഗ വസന്തം വിരിയിക്കാൻ ആഫ്താബ്—24 എന്ന പേരിൽ സഹചാരി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റി ഒക്ടോബർ-18 ന് നടത്തുന്ന പരിപാടിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ഖത്തറിലുള്ള വിവിധ സ്കൂൾ വിദ്യാർത്ഥികളെയും കുടുംബത്തെയും ഉൾക്കൊള്ളിച്ചുള്ള പരിപാടി ഖത്തറിലുള്ള കാസർഗോഡ് നിവാസികളായ വിദ്യാർത്ഥികൾക്ക് വലിയ അവസരമാണ്. ഒക്ടോബർ 18നു ഉച്ചക്ക് 12 മുതൽ രാത്രി 10 മണിവരെ മത്സരംങ്ങൾ അൽ വാബ് മിർഖബ് കോമ്പൗണ്ടിലുള്ള ക്ലബ് ഹൌസിൽ നടക്കും.
വിദ്യാർത്ഥികളുടെ വിവിധ ഇനം സ്റ്റേജ്, സ്റ്റേജേതര കലാ മത്സര൹ൾ ആഫ്താബ് കലോത്സവത്തെ ആനന്ദമുള്ളതാക്കും.
പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം അൽ ഹാജ്ജ് സയ്യിദ് ഹാദി ത൹ൾ അൽ-മഷ്ഹൂർ മൊഗ്രാൽ ദോഹയിൽ നിർവ്വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി
ചെയർമാൻ : അൻവർ കാഞ്ഞങ്ങാട്
ജനറൽ കൺവീനർ : റഫീഖ് റഹ്മാനി
വൈസ് ചെയർമാൻമാർ.
ഹാരിസ് ഏരിയാൽ
ആബിദ് ഉദിനൂർ
ആസിഫ് ഹുദവി ചെരൂർ
സഗീർ ഇരിയ*
ജോയിന്റ് സെക്രട്ടറിമാർ
അബ്ദുൽ റഹിമാൻ എരിയാൽ
ജാവിദ് ഹുദവി
ഷാനിഫ് പൈക്ക
മൻസൂർ തൃക്കരിപ്പൂർ
ഫുഡ് കമ്മിറ്റി*
കെ ബി മുഹമ്മദ് ബായാർ
അൻവർ കാടങ്കോട്
നൗഷാദ് ചീമേനി
ഫൈനാൻസ് കമ്മിറ്റി
അലി ചെരൂർ
ആബിദ് ഉദിനൂർ
ഹാരിസ് ഏരിയാൽ
അൻവർ കാഞ്ഞങ്ങാട്
അൻവർ കാടങ്കോട്
സഗീർ ഇരിയ
കെ എസ് മുഹമ്മദ് കുഞ്ഞി
മൊയ്‌ദീൻ ബേക്കൽ
കെ എസ് ഉബൈദ്
എന്നിവരെയും ചുമതലപ്പെടുത്തി....
റിസപ്ഷൻ വിങ്
ജില്ലാ പ്രസിഡന്റ്
റഫീഖ് മാങ്ങാട്
ജനറൽ സെക്രട്ടറി
നാസർ ഫൈസി
ട്രെഷറർ
സലാം ഹബീബി
إرسال تعليق