(www.kl14onlinenews.com)
(27-August -2024)
ചൗക്കി : മൊഗ്രാൽ പുത്തൂർ വാട്സാപ്പ് ഗ്രൂപ്പിൽ
14 വാർഡ് ഉപതിരഞ്ഞെടുപ്പിൽ
ശരിയായ പ്രവചനം നടത്തുന്നവർക്ക്
5000 രൂപ ക്യാഷ് പ്രൈസ് നൽകുമെന്ന് പറഞ്ഞിരുന്നു.
നിരവധി പേര് പ്രവചനത്തിൽ പങ്കെടുത്തു.
UDF സ്ഥാനാർഥി
ധർമ്മ പാലൻ 95 വോട്ടിന് വിജയിക്കുമെന്ന്
മുസ്തഫ മജൽ ശരിയായി
പ്രവചനം നടത്തി.
5000 രൂപ ക്യാഷ് പ്രൈസ്
കരസ്ഥമാക്കി.
ലഭിച്ച തുക.
സ്വന്തം ആവശ്യത്തിന് എടുക്കാതെ
3000 രൂപ വയനാടിൽ ദുരിതം അനുവഭിക്കുന്നവർക്കും.
2000 രൂപ നിർധരായ പാവപ്പെട്ടവർക്കും നൽകി കൊണ്ട്
നല്ലൊരു മനസ്സിനുടമയായ മുസ്തഫ മജൽ മാതൃകയായി.
ഗ്രൂപ്പ് അഡ്മിനും, പ്രവചനം നിയന്ത്രിച്ച
മുഹമ്മദ് കുഞ്ഞി
മദ്രസ വളപ്പ്
മുസ്തഫ മജലിന് തുക കൈ മാറി.
ക്യാഷ് പ്രൈസ് സ്പോൺസർ ചെയ്തിരിക്കുന്നത് സിറാജുദ്ധീൻ.
ഗ്രൂപ്പ് അംഗങ്ങൾ അഭിനന്ദനങ്ങൾ അർപ്പിച്ചു

إرسال تعليق