ഉത്തർ പ്രദേശിൽ ഞെട്ടിപ്പിക്കുന്ന ലീഡുമായി ഇന്ത്യാ സഖ്യം, മൂന്നാം ഊഴം സ്വപ്നത്തിൽ മാത്രമാകുമോ?

(www.kl14onlinenews.com)
(04-JUN-2024)

ഉത്തർ പ്രദേശിൽ ഞെട്ടിപ്പിക്കുന്ന ലീഡുമായി ഇന്ത്യാ സഖ്യം,
മൂന്നാം ഊഴം സ്വപ്നത്തിൽ മാത്രമാകുമോ?
മുന്നേറുന്ന പ്രമുഖർ

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജ്യത്താകെ വിവിധ മണ്ഡലങ്ങളിലായി മത്സരിക്കുന്ന വിഐപി സ്ഥാനാർത്ഥികൾ മുന്നേറ്റം ആദ്യ മണിക്കൂറിൽ തന്നെ വ്യക്തമാക്കുകയാണ്. വരാണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വയനാട്ടിലും റായ്ബറേലിയിലും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും, തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും മുന്നിലാണ്.

80 സീറ്റുകളിൽ ഇനിയും ഇന്ത്യ ​മുന്നണി തിരിച്ചുവരാൻ സാധ്യത

എൻഡിഎ 305 സീറ്റുകളിൽ ലീഡ് തുടരുമ്പോൾ, ഇന്ത്യ മുന്നണി 208 സീറ്റുകളിലും, മറ്റുള്ളവർ 30 സീറ്റുകളിലും ലീഡ് തുടരുന്നു. 80 സീറ്റുകളിൽ ഇനിയും ഇന്ത്യ ​മുന്നണിക്ക് തിരിച്ചുവരാൻ ദേശീയ മാധ്യമങ്ങൾ സാധ്യത കൽപ്പിക്കുന്നുണ്ട്

Post a Comment

Previous Post Next Post