(www.kl14onlinenews.com)
(04-JUN-2024)
വോട്ടെണ്ണൽ തുടങ്ങി;
എൻഡിഎ 144 സീറ്റിൽ ലീഡ് ചെയ്യുന്നു. ഇൻഡ്യ മുന്നണിക്ക് 62 സീറ്റിൽ ലീഡ്. മറ്റുള്ളവർ 10 സീറ്റിൽ മുന്നിൽ നിൽക്കുന്നു
എന്‍ഡിഎ 144
ബിജെപി 129
ശിവസേന ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം-2
ടിഡിപി-5
ഇന്‍ഡ്യ മുന്നണി-62
കോണ്‍ഗ്രസ്-23
എസ്പി-13
ഡിഎംകെ-11
ശിവസേന ഉദ്ദവ് വിഭാഗം-3
ആര്‍ജെഡി-2
recommended by
Post a Comment