(www.kl14onlinenews.com)
(15-May-2024)
കാസർകോട് :
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയയെ വെല്ലുവിളിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ബാലകൃഷ്ണൻ പെരിയ ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ഏതെങ്കിലും ഒരു ആരോപണം തെളിയിച്ചാൽ താന്‍ കോൺഗ്രസിൽ നിന്ന് രാജിവെക്കും. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമാണ് അതംങ്കിൽ കാസർകോട്ട് ജയിച്ചാൽ താൻ എംപി സ്ഥാനം രാജിവയ്ക്കുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
إرسال تعليق