(www.kl14onlinenews.com)
(11-May-2024)
കണ്ണൂര്‍: പിണറായിയിലെ അങ്കണവാടിയില്‍നിന്ന് നല്‍കിയ തിളച്ച പാല്‍ കുടിച്ച് അഞ്ചുവയസ്സുകാരന് ഗുരുതരമായി പൊള്ളലേറ്റു. ഭക്ഷണവും വെള്ളവും കഴിക്കാന്‍ കഴിയാതെ നാലു ദിവസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാനസികവെല്ലുവിളി നേരിടുന്ന, ജന്മനാ സംസാരശേഷി ഇല്ലാത്ത കുഞ്ഞാണു ചികിത്സയിലുള്ളത്. തിളച്ച പാല്‍ ചൂടോടെ വായില്‍ ഒഴിച്ചുനല്‍കിയെന്നാണ് കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നത്.
Post a Comment