(www.kl14onlinenews.com)
(08-May-2024)
കാഞ്ഞങ്ങാട് :
കൊടും വേനലിൽ കുടി നീരുമായി ഡിവൈഎഫ് ഐ സ്നേഹമൊരു കുമ്പിൾ ദാഹ ജലം പദ്ധതി കാഞ്ഞങ്ങാട് നഗരത്തിലും
ഡിവൈഎഫ്ഐ പ്രവർത്തകരും വിദ്യാർത്ഥികളുമായ നിവേദ് , മിധുൻ സേവന പ്രവർത്തനം മാത്രകപരം എന്ന് കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ആസിഫ് അലി പാടലടുക്ക പറഞ്ഞു.
വേനലിന്റെ കാഠിന്യം വർധിച്ച സാഹചര്യത്തിലാണ് ജില്ലയിലെ മുഴുവൻ ബ്ലോക്ക് -മേഖലാ -യുണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ദാഹജല പന്തൽ ഒരുക്കിയത്.
കാഞ്ഞങ്ങാട് ബസ്റ്റാന്റ് പരിസരം കുടി വെള്ള വിതരണ സ്റ്റാൾ സന്ദർശിച്ചു അവരെ അഭിനന്ദിക്കുകയും
ചെയ്തു! തിരക്കിട്ട ജീവിത യാത്രകൾക്കിടയിൽനൂറു കണക്കിന് ആളുകൾക്ക് വഴി യാത്രകാർ അസഹനീയമായാ ചൂടിൽ ദാഹ ജലത്തിന് ശമനം ഒരു നിമിഷ എങ്കിലും വിശ്രമ കേന്ദ്രം ആയി ഉപകരിക്കുന്ന ഉദാത്ത മാതൃക ആണ് സ്റ്റാൾ കണ്ണിന് കുളിർമ ഏകുന്ന ഇത്തരം പൊതു ജന സേവനം കേന്ദ്രങ്ങൾ എല്ലാ പ്രദേശത്തും ഉണ്ടാവേണ്ടതുണ്ട്.
കേരള സ്റ്റേറ്റ് സെയിൽസ്മാൻ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി ആസിഫ് അലി പാടലടുക്ക തുടങ്ങിയവർ സംസാരിച്ചു.
Post a Comment