(www.kl14onlinenews.com)
(24-APR-2024)
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാമിന് 6,660 രൂപയും ഒരു പവൻ സ്വർണ്ണത്തിന് 53,280 രൂപയുമായി വില ഉയർന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 6,615 രൂപയും ഒരു പവന് 52,920 രൂപയുമായിരുന്നു വില
22 കാരറ്റ് സ്വർണത്തിന്റെ വില
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6,660 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 7,265 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5,449 രൂപയുമാണ്.
കേരളത്തിൽ ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 86.40 രൂപയും ഒരു പവൻ വെള്ളിയുടെ വില 691.20 രൂപയുമാണ്.
Petrol Price Today: പെട്രോൾ വില
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ പെട്രോൾ വില ഇങ്ങനെ - തിരുവനന്തപുരം 107.25 രൂപ, എറണാകുളം 105.65 രൂപ, കോഴിക്കോട് 105.85 രൂപ.
Post a Comment