കോൺഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് വരെ 3,500 കോടി രൂപ നികുതി വകുപ്പ് തിരിച്ചുപിടിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോതിയിൽ

(www.kl14onlinenews.com)
(01-APR-2024)

കോൺഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് വരെ 3,500 കോടി രൂപ നികുതി വകുപ്പ് തിരിച്ചുപിടിക്കില്ലെന്ന് കേന്ദ്രം സുപ്രീംകോതിയിൽ
ആദായ നികുതി നോട്ടീസിൽ കോൺഗ്രസിന് ആശ്വാസം. ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പണം ഉടൻ തിരിച്ചടക്കേണ്ടത്ല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.

ജൂൺ രണ്ടാം വാരം വരെ 3,500 കോടി രൂപ തരിച്ചുപിടിക്കാൻ കോൺഗ്രസിനെതിരെ ആദായനികുതി വകുപ്പ് നിർബന്ധിത നടപടികളൊന്നും സ്വീകരിക്കില്ല.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇന്ന് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

Post a Comment

Previous Post Next Post