മാസപ്പിറവി കണ്ടില്ല; ഒമാനോഴികെയുഴള്ള ​ഗൾഫ് രാഷ്ട്രങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച 2025

(www.kl14onlinenews.com)
(08-APR-2024) 

മാസപ്പിറവി കണ്ടില്ല; ഒമാനോഴികെയുഴള്ള ​ഗൾഫ് രാഷ്ട്രങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച
ഒമാൻ:ഗൾഫിൽ പെരുന്നാൾ ബുധനാഴ്‌ച. ഗൾഫിൽ എവിടെയും മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണിത്. ഇതോടെ റമദാൻ 30 ദിനം പൂർത്തിയാക്കി ഗൾഫിൽ പെരുന്നാൾ, മാസപ്പിറവിയിൽ സഊദിയെ പിൻപറ്റുന്ന യുഎഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലും ബുധനാഴ്ചയാകും പെരുന്നാൾ. ഒമാനിൽ നാളെ മാസപ്പിറവി ദൃശ്യമായാൽ ബുധനാഴ്ചയും അല്ലെങ്കിൽ വ്യാഴാഴ്ചയുമാകും പെരുന്നാൾ. അതിനാൽ മാസപ്പിറവി നിരീക്ഷണത്തിൻ്റെ അടിസ്ഥാനത്തിൽ നാളെയാകും ഒമാനിലെ പ്രഖ്യാപനം. മക്കയിലും മദീനയിലും ഉൾപ്പെടെ സൗദിയിലുടനീളം പെരുന്നാൾ നമസ്കാരവും ഈദ്ഗാഹുകളുമുണ്ടാകും

സൗദിയിലെ ഹോത്ത സുദയർ, തുമൈർ എന്നിവിടങ്ങളിലാണു മാസപ്പിറവി നിരീക്ഷണം നടത്തിയത്. രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല

Post a Comment

أحدث أقدم