(www.kl14onlinenews.com)
(17-APR-2024)
ഗുജറാത്തിലെ നദിയാഡിൽ കാർ, ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം. വഡോദരയിൽ നിന്നും അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ലോറിയ്ക്കു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രികരായ പത്തു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തെ തുടന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു.
Post a Comment