(www.kl14onlinenews.com)
(08-APR-2024)
ഫ്രണ്ട്സ് തുരുത്തിയും-ഐലാന്റ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം നാടിന്റെ നന്മയും സ്നേഹവും വിളിച്ചോതി
ഫ്രണ്ട്സ് തുരുത്തി കൂട്ടായ്മയും,ഐലന്റ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ഇഫ്താർ സംഗമം നാടിന്റെ ഐക്യവും,സൗഹാർദ്ധവും ദൃഢപ്പെടുത്തിയ മഹത്തായ സംഗമവും കൂടിയായി മാറി...
ജമാഅത്ത് കമ്മിറ്റി
ഭാരവാഹികൾ,നാടിന്റെ മത,സാമൂഹിക,സാംസ്‌കാരിക രംഗത്ത് വർത്തിക്കുന്ന വ്യക്തിത്വങ്ങൾ,നാട്ടുകാർ തുടങ്ങിയയവർ സംബന്ധിച്ചു
Post a Comment