(www.kl14onlinenews.com)
(13-APR-2024)
ഐ.എൻ.എൽ തുരുത്തി
ശാഖ കമ്മിറ്റിയുടെ സഹായഹസ്തം,
പുണ്ണ്യമാസത്തിൽ സഹായ ഹസ്തവുമായി ഐ.എൻ.എൽ തുരുത്തി ശാഖ കമ്മിറ്റി
കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു.ഐ.എൻ.എൽ ശാഖ ഓഫീസിൽ വെച്ച് നടന്ന വിതരണോത്ഘാടനം
തുരുത്തി ഖത്തീബ് ബഹു:ടി.കെ അഹമ്മദ് ഫൈസി അവർകൾ ഐ.എൻ.എൽ ശാഖാ ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ ടി.എം ന് നൽകി നിർവഹിച്ചു.
ഹനീഫ് തുരുത്തി,അഷ്റഫ് തുരുത്തി,അമീർ ടി.എ,ശാക്കിർ കെ.കെ.പി,ജലാൽ ടി.എം നംഷീദ് ടി.എം,സലാംസ്റ്റാർനെറ്റ്,
അബ്ദുറഹ്മാൻ ചാല, സലാം ടി.എ തുടങ്ങിയവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
إرسال تعليق