(www.kl14onlinenews.com)
(09-APR-2024)
പള്ളിക്കര( ബേക്കൽ )
ജെ.സി.ഐ നീലേശ്വരം പള്ളിക്കര മുഹയുദീൻ ജുമാ മസ്ജിദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നിരവധി വിശ്വാസികളും ജെ.സി.ഐ നീലേശ്വരത്തിന്റെ അംഗങ്ങളും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. പള്ളിക്കര ഇമാം റിയാസ് മൗലവി പെരുന്നാൾ സന്ദേശം നൽകി. ജെ.സി.ഐ നീലേശ്വരത്തിന്റെ പ്രസിഡന്റ് വി.വി ഹരിശങ്കർ, സുബൈർ എന്നിവർ സംസാരിച്ചു.
Post a Comment