അമീർ മാർക്കറ്റ് നിര്യാതനായി

(www.kl14onlinenews.com)
(21-APR-2024)

അമീർ മാർക്കറ്റ്
നിര്യാതനായി
കാസർകോട് :
കാസർകോട്ടെ പ്രമുഖ മത്സ്യ
വ്യവസായിയും പൗര പ്രഖനും സജീവ സുന്നി പ്രവർത്തകനും പ്രാദേശിക കമ്മ്യൂണിസ്റ്റ് നേതാവുമായ അമീർ മാർക്കറ്റ് (66)വയസ്സ് അന്തരിച്ചു.
ആരോഗ്യ പ്രശ്നങ്ങളാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

ഭാര്യ സക്കീന
മക്കൾ ഷാനവാസ്‌ പരേതനായ റഹ്മാസ് പരേതയായ സൈനാസ് മുംതാസ്, ലൈലാസ്, ബൽകീസ്, നർഗീസ്
മരുമക്കൾ
സിദ്ദിഖ് ചേരങ്കൈ കരീം ബദിയടുക്കാ,,സമദ് ചേരങ്കൈ മരുമകൾ താഹിറ പൊവ്വൽ
തായലങ്ങാടി ജുമാ മസ്ജിദിൽ കബറടക്കം.

Post a Comment

أحدث أقدم