(www.kl14onlinenews.com)
(20-APR-2024)
ദമ്മാം:
സിയാത്ത് സ്ട്രൈകേഴ്സ് 10-മത് പ്രീമിയർ ലീഗിന് ആവേശകരമായ പരിസമാപ്തി.
നാലു ടീമുകളിലായി അമ്പതോളം കളിക്കാർ അണിനിരന്ന കളിയിൽ, സൈഫു നൈച്ച സ്റ്റാർ സ്ട്രൈകേഴ്സ് നെ പരാജിയപ്പെടുത്തി നിഷാദിന്റെ റോയൽ സ്ട്രൈകേഴ്സ് ചാമ്പ്യൻമാരായി.
കളിയിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ജംഷീർ പ്രീമിയർ ലീഗിലെ മികച്ച താരമായി.
ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി ഷാജുവിനെ തിരഞ്ഞെടുത്തു. ടോപ് സ്കോറർ ഇർഷാദ് ചെമനാടിനെയും ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരനായ് ജലീലിനെയും തിരഞ്ഞെടുത്തു
അക്കു മികച്ച വിക്കറ്റ് കീപ്പർ
സിക്സ് അടി വീരൻ ഇർശു
റണ്ണേഴ്സ് അപ്പ് നുള്ള ട്രോഫി സാഗർ റസ്‌റ്ററന്റ് നൽകി ചാമ്പ്യൻസിനുള്ള ട്രോഫി.മനു ഗുസൈബി സമ്മാനിച്ചു സമാപന പരിപാടി കബീർ മിഹ്റാജ് നിയന്ത്രിച്ചു
പരിപാടിയിൽ കമ്മിറ്റിഅംഗങ്ങളായ നജീബ് നൗഫൽ നിസാം മുതലായവർ പങ്കെടുത്തു.
അമീർ കോസ്രു
നന്ദി പറഞ്ഞു
إرسال تعليق