(www.kl14onlinenews.com)
(22-MAR-2024)
കാസർകോട്: ഗാർഡൻ സിറ്റി, അൽ ഫലാഹ് മസ്ജിദ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
പ്രസിഡണ്ട് സുബൈർ പടുപ്പ്
ജനറൽ സെക്രട്ടറി ഫാറൂഖ്
ട്ര ഷറ ർ, ഹനീഫ് ജൗഹരി ഉസ്താദ്
വൈസ് പ്രസിഡണ്ട് മാരായി
മുഹമ്മദ്
മൊയ്തീൻകുട്ടി
സെക്രട്ടറിമാർ
ശരീഫ് ഹിമമി
നൗഷാദ്
തുടങ്ങിയവരെ ഭാരവാഹികളായും തിരഞ്ഞെടുത്തു
ബദരീങ്ങളുടെ പേരിലുള്ള ആണ്ട് നേർച്ചയും
ഗ്രാൻഡ് ഇഫ്താർ മീറ്റും നടത്തുവാനും തീരുമാനിച്ചു
ഉപദേശ സമിതി അംഗങ്ങൾ
എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു
Post a Comment