(www.kl14onlinenews.com)
(16-MAR-2024)
കാസർകോട് നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മെക്കാടം ചെയ്ത് നവീകരിച്ച അണങ്കൂർ പെരുമ്പളക്കടവ് റോഡിൻറെ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എംഎൽഎ നിർവഹിച്ചു നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഹീർ ആസിഫ് ഖാലിദ് പച്ചക്കാട് കൗൺസിലർമാരായ മജീദ് കൊല്ലംബാടി സമീറ റസാക്ക് ബി എസ് സൈനുദ്ദീൻ മുനിസിപ്പൽ സെക്രട്ടറി ജസ്റ്റിൻ മുനിസിപ്പൽ എൻജിനീയർ ദിലീഷ് മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ എം ബഷീർ ജനറൽ സെക്രട്ടറി ഹമീദ് ബേദിര സൈനുദ്ദീൻ പട്ടിലവളപ്പ് മുഹമ്മദ് കുഞ്ഞി തുരുത്തി റസാഖ് ബെദിര ബി എസ് അബ്ദുള്ള ബഷീർ ബിഎംസി അബ്ദുൽ ഖാദർ െ ബെദിര ഹാരിസ് ബെദിര ജലീൽ അണങ്കൂർ സിഎ അബ്ദുല്ല കുഞ്ഞി ഹാജി ശരീഫ് എം എസ് കുഞ്ഞമു ബെദിര ബഷീർ കൊല്ലംപാടി അഷ്‌ഫാക്ക് തുരുത്തി സവാദ് ടിപ്പു നഗർ ഷുക്കൂർ ടിപ്പു നഗർ ഹസൈനാർ താനിയത്ത് ഷാനി അണങ്കൂർ ഖാലിദ് ചീപ് അസ്ഹർ ജസീൽ അജ്മൽ ഹബീബ് നിസാർ ഖാദർ എന്നിവർ സംബന്ധിച്ചു
Post a Comment