(www.kl14onlinenews.com)
(13-MAR-2024)
പുണ്യ റമദാനിൽ
ചൗക്കി :
പുണ്യ റമദാനിൽ
ജാസിന്റെ സഹായസ്തം
മഴയിൽ തകർന്ന് പോയ വീട് നന്നാക്കാൻ നാട്ടൽ മുമ്പ് ജോലി ചെയ്തിരുന്ന ഉസ്താദിന് സഹായസ്തവുമായി സന്നദ്ധ സംഘടനയായ ജാസ് കലാ കായിക സാമൂഹ്യ സാംസ്‌കാരിക വേദി ബദർ നഗർ.
സംഘടനയുടെ മെമ്പർമാരിൽ നിന്ന് സ്വരൂപിച്ച തുക പ്രസിഡന്റ് സിദ്ദിക് കാവിൽ ട്രഷറർ സംജദിന് ജാസ് ലൈബ്രറിയിൽ വെച്ച് കൈമാറി.
പ്രസ്തുത പരിപാടിയിൽ ജോയിൻ സെക്രട്ടറിമാരായ സുഹൈൽ, തൗഫീഖ്, ഹസ്രത്ത്, വർക്കിംഗ് കമ്മിറ്റി മെമ്പർ ജഹ്ഫർ,
ജാസ് UAE മെമ്പർമാരായ സുബൈർ, മശൂബ്, ഷാഹിദ് എന്നിവർ സംബന്ധിച്ചു.
إرسال تعليق