(www.kl14onlinenews.com)
(30-MAR-2024)
അശ്ലീല വീഡിയോ (Obscene film ) നിർമ്മിക്കുന്ന സംഘം അറസ്റ്റിൽ. മഹാരാഷ്ട്ര (Maharashtra) പൂനെയിലെ ലോണവാലയിലെ (lonavala) വീട്ടിൽ നിന്നുമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്ത് സംഘം അശ്ലീല വീഡിയോ നിർമ്മിക്കുകയായിരുന്നു. യുവാക്കളും യുവതികളും അടങ്ങുന്ന 13 പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസമായി സംഘത്തെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ലോണാവാലയിലുള്ള അർണവ് വില്ല എന്ന ബംഗ്ലാവ് വാടകയ്ക്കെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ലോണാവാലയിലെ അർണവ് വില്ല എന്ന ബംഗ്ലാവിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 15 യുവാക്കളും യുവതികളും എത്തിയിരുന്നു. ഇവർ അശ്ലീല OTT പ്ലാറ്റ്‌ഫോമുകൾക്കായി അശ്ലീല വീഡിയോകൾ ചിത്രീകരിക്കുകയായിരുന്നെന്നും ഇന്ത്യയിൽ പോൺ വീഡിയോകൾ നിർമ്മിക്കുന്നത് കുറ്റകരമാണെന്നും നിരോധിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

إرسال تعليق