ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

(www.kl14onlinenews.com)
(24-FEB-2024)

ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു
ദോഹ : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8നു സംഘടിപ്പിക്കുന്ന മുഹാദസ കുടുംബ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം സൽവ റോഡിലുള്ള അത്ലറ്റ് ക്ലബ്ബിൽ വെച്ച് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാൻ തളങ്കര നിർവഹിച്ചു.

    ഖത്തർ കെഎംസിസി മൊഗർ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് അൻവർ കടവത് , ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ  കാസറഗോഡ് ജില്ലാ ഭാരവാഹികളായ  സമീർ , അലി ചേരൂർ , ഷാനിഫ് പൈക  കാസറഗോഡ് മണ്ഡലം ഭാരവാഹികളായ ഹാരിസ് എരിയാൽ ,ഷഫീഖ് ചെങ്കളം , ജാഫർ കല്ലങ്കാടി , പഞ്ചായത്ത്  ഭാരവാഹികളായ നവാസ് ആസാദ് നഗർ , റഹീം ചൗക്കി , റോസുദ്ദിൻ , ഹമീദ് കൊടിയമ്മ , റഹീം തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

أحدث أقدم