(www.kl14onlinenews.com)
(13-JAN-2024)
ഇരിയണ്ണി : മുളിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും, മുളിയാർ ഗ്രാമ പഞ്ചായത്തിന്റെയും സംയുക്ത അഭിമുഖ്യ ത്തിൽ നടത്തിയ പാലിയേറ്റിവ് കുടുംബ സംഗമത്തിൽ പുഞ്ചിരി മുളിയാർ രോഗികൾക്ക് കസേരകൾ നൽകി. ജില്ലാ പോലീസ് മേധാവിയുടെയും
ജനപ്രതിനിധികളുടെയും,സാമൂഹ്യ പ്രവർത്തകരുടെയും,
ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ ക്ലബ്ബ് ഭാരവാഹികൾ കൈമാറി.
إرسال تعليق