(www.kl14onlinenews.com)
(12-JAN-2024)
ഷാർജ :
സഫ അൽ മദീന മാനേജിങ് ഡയറക്ടർ അഷ്‌റഫ് പള്ളിക്കാൽ ക്ലബ് പ്രസിഡന്റ് രാജേഷ് ടീം മാനേജർ ശംസുദ്ധീൻ ബി എന്നിവർക്ക് കൈമാറി പ്രകാശനം നിർവഹിച്ചു. ക്ലബ് മെമ്പർ മാരായ ഹക്കീം സാബിർ സവാദ് ഷുഹൈബ് അലി തുടങ്ങിയവർ പങ്കെടുത്തു
D7 സോക്കർ 2024 നാഷണൽ തോർകുളത്തിന്റെ ഒഫീഷ്യൽ പാർട്ണർ ആയി സഫ അൽ മദീന നാഷണൽ തോർക്കുളം എന്ന പേരിൽ അറിയപ്പെടും
إرسال تعليق