ഭാര്യയെയും പത്ത് വയസുകാരിയായ മകളെയും വെട്ടി പരിക്കേൽപ്പിച്ച യുവാവ് തീകൊളുത്തി ജീവനൊടുക്കി

(www.kl14onlinenews.com)
(22-DEC-2023)

ഭാര്യയെയും പത്ത് വയസുകാരിയായ മകളെയും വെട്ടി പരിക്കേൽപ്പിച്ച യുവാവ് തീകൊളുത്തി ജീവനൊടുക്കി
കൊ​ല്ലം: ഭാ­​ര്യ­​യെ​യും മ­​ക­​ളെ​യും വെ­​ട്ടി­​പ്പ­​രി­​ക്കേ​ല്‍­​പ്പി­​ച്ച ശേ­​ഷം യു­​വാ­​വ് തീ ​കൊ­​ളു­​ത്തി മ­​രി​ച്ചു. പ­​ത്ത­​നാ­​പു​രം ന­​ടു­​കു­​ന്ന­​ത്ത് താ­​മ­​സി­​ക്കു​ന്ന രൂ­​പേ­​ഷ്(40) ആ­​ണ് ജീ­​വ­​നൊ­​ടു­​ക്കി­​യ­​ത്. ഇ­​യാ­​ളു­​ടെ ഭാ­​ര്യ അ­​ഞ്­​ജു(27), മ­​ക​ള്‍ ആ­​രു­​ഷ്­​മ(10)​ എ­​ന്നി­​വ​ര്‍­​ക്കാ­​ണ് പ­​രി­​ക്കേ­​റ്റ​ത്.

ഇ­​ന്ന് പു­​ല​ര്‍​ച്ചെ ര­​ണ്ട­​ര­​യ്ക്കാണ് സംഭവം. രൂ­​പേ​ഷും ഭാ­​ര്യ­​യു­​മാ­​യി വ​ഴ­​ക്ക് പ­​തി­​വാ­​യി­​രു​ന്നു. ഇന്ന് പുലർച്ചയ്ക്കും ഇ­​രു­​വ​ര്‍­​ക്കു­​മി­​ടെ വാ­​ക്കേ­​റ്റ­​മു­​ണ്ടാ​യി. ഇ­​തി­​നി­​ടെ രൂ­​പേ­​ഷ് അ­​ഞ്­​ജു­​വി­​നെ വെ­​ട്ടു­​ക­​യാ­​യി­​രു​ന്നു. പി­​ന്നാ­​ലെ ആ­​രു­​ഷ്­​മ­​യെ​യും ഇ­​യാ​ള്‍ വെ­​ട്ടി­​പ­​രി­​ക്കേ​ല്‍­​പ്പി​ച്ചു.

പരിക്കേറ്റ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റി. ഇ­​രു­​വ­​രു­​ടെ​യും ആ­​രോ­​ഗ്യ​നി­​ല തൃ­​പ്­​തി­​ക­​ര­​മാ­​ണെ­​ന്നാ­​ണ് വി­​വ​രം. അ­​ഞ്­​ജു­​വി­​ന്‍റെ​യും ആ­​രു­​ഷ്­​മ­​യു­​ടെ​യും നി­​ല­​വി­​ളി കേ­​ട്ടെ​ത്തി­​യ നാ­​ട്ടു­​കാ­​രാ­​ണ് ഇ​വ­​രെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ച്ച​ത്.

പിന്നീട് തീ കൊളുത്തിയ നിലയിൽ കണ്ടെത്തിയ രൂ­​പേ­​ഷി­​നെ ആ­​ശു­​പ­​ത്രി­​യി​ല്‍ എ­​ത്തി­​ച്ചെ­​ങ്കി​ലും ജീ­​വ​ന്‍ ര­​ക്ഷി­​ക്കാ­​നി​ല്ല. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സം­​ഭ­​വ­​ത്തി​ല്‍ പ­​ത്ത­​നാം­​പു­​രം പൊ­​ലീ­​സ് അ­​ന്വേ​ഷ­​ണം ആ­​രം­​ഭി­​ച്ചു.

ഓ​ട്ടോ ഡ്രൈ­​വ​റാ­​യ രൂ­​പേ­​ഷ് കു​റ­​ച്ച് നാ­​ളു­​ക­​ളാ​യി ന­​ടു­​കു­​ന്ന­​ത്ത് വാ­​ട­​ക­​യ്­​ക്ക് താ­​മ­​സി­​ച്ച് വ­​രി­​ക­​യാ­​ണ്.

Post a Comment

Previous Post Next Post