(www.kl14onlinenews.com)
(18-NOV-2023)
ഷാർജ : റോള ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ-7 ടീം ടീസ്പോട്ടിൻറെ ജഴ്‌സി പ്രകാശനം പ്രമുഖ വ്യവസായിയും കാരുണ്യ പ്രവർത്തകനുമായ ഹനീഫ് തുരുത്തി ടീ സ്പോട്ട് മാനേജർ സമീറിന് നൽകി പ്രകാശനം ചെയ്തു. ടീം അംഗങ്ങളായ സാബിർ , ചെമ്മു , സവാദ് എന്നിവരും സംബന്ധിച്ചു .
إرسال تعليق