സർവ്വ സേവാ ദേശീയ യുവ പ്രതിഭ അവാർഡ് സലീം സന്ദേശം ചൗക്കി ഏറ്റുവാങ്ങി

(www.kl14onlinenews.com)
(07-NOV-2023)

സർവ്വ സേവാ ദേശീയ യുവ പ്രതിഭ അവാർഡ് സലീം സന്ദേശം ചൗക്കി ഏറ്റുവാങ്ങി
വാർദ്ര : വേൾഡ് പീസ് കൗൺസിൽ ഏർപ്പെടുത്തിയ യുവ പ്രതിഭ പുരസ്കാരം വാർദ്രസേവാഗ്രാമിൽ നടന്ന സർവ്വ സേവ സംഗമത്തിൽ വെച്ച് സർവ്വോദയ മണ്ഡലം ദേശീയ പ്രസിഡണ്ട് ചന്ദ്രൻ പാൽ സലീം സന്ദേശം ചൗക്കിക്ക് സമർപ്പിച്ചു

നവംബർ 5, 6, 7 തീയ്യതികളിൽ അഖിലേന്ത്യാ ഗാന്ധിയൻ സമ്മേളനത്തിൽ വെച്ച് പുരസ്കാരം ഏറ്റ് വാങ്ങിയത്
ദേശീയ നേതാക്കളായ ബിസ്വഗൗരി, കല്യാണി സർക്കാർ , മോഹൻ ചന്ദ്രഘോഷ്, രാജേന്ദ്ര ഷാ, സംഗീത്ഷാ കേരള നേതാക്കളായ സദാശിവൻ പിള്ള , സന്തോഷ് മലമ്പുഴ , പവിത്രൻ കൊതേരി, പ്രദീപൻ തൈക്കണ്ടി, സൗമി മട്ടന്നൂർ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

Previous Post Next Post