(www.kl14onlinenews.com)
(15-NOV-2023)
ഭിന്നശേഷികുട്ടികളോടപ്പം
ശിശുദിനം ആഘോഷിച്ച്
ജനമൈത്രി പോലീസ്
കാസർകോട്:
കാസർകോട് ജന മൈത്രി പോലിസും ട്രോമ കേർ കമ്മിറ്റിയും ബി ആർ സി യിലെ ഭിന്നശേഷി കുട്ടികളോടൊപ്പം വിദ്യാനഗർ ലയൻസ് ക്ലബ്ബിൽ ശിശു ദിനം ആഘോഷിച്ചു. കാസറഗോഡ് വനിത പോലിസ് സി.ഐ.ലീല കെ ഉത്ഘാടനം ചെയ്തു ട്രോമ കേർ കമ്മിറ്റി പ്രസിഡന്റ് ഷാഫി കല്ലുവളപ്പ് അധ്യക്ഷത വഹിച്ചു. ജനമൈത്രി പോലീസ് കാസറഗോഡ് ബീറ്റ് ഓഫീസർ കൃപേഷ് സ്വാഗതം പറഞ്ഞു..സിന്ധു ആർ.ബി.ആർ.സി, രാധിക സന്തോഷ് ലയൻസ് ക്ലബ്, ദിവ്യശ്രീ ടീച്ചർ.വനിത പോലീസ് Acwo സോണിയ ചന്ദ്രൻ, ഗീഷ്മ. രേഷ്മ. ജനമൈത്രി പോലിസ് ബീറ്റ് ഓഫീസർ സന്തോഷ്. ബഷീർ കൊല്ലമ്പാടി.ഷെയ്ഖ് ഫരീദ്,
ആശംസകൾ അർപ്പിച്ചു
ട്രോമ കേർ ജോയിൻ സെക്രട്ടറി കരീം ചൗക്കി നന്ദിയും പറഞ്ഞു
إرسال تعليق