(www.kl14onlinenews.com)
(14-NOV-2023)
ആലംപാടി: 134മത് ജന്മദിനമായ ശിശുദിനത്തിന്റെ ഭാഗമായി ആസ്ക് ആലംപാടി പ്രവർത്തകർ, ആലംപാടി അംഗൻവാടി കുട്ടികളുമായി ശിശുദിനം ആഘോഷിച്ചു.
ആസ്ക് ജനറൽ സെക്രട്ടറി കൈസർ മിഹ്റാജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ക്ലബ് പ്രസിഡന്റ് മുസ്തഫ ഉൽഘാടനം നിർവഹിച്ചു.
അംഗൻവാടി ടീച്ചറുടെ സാനിധ്യത്തിൽ ക്ലബ് ട്രഷറർ അബ്ദുൽ ഹമീദ് എം എ കുട്ടികൾക്ക് മധുര വിതരണം ചെയ്തു, മഹറൂഫ് മേനത്ത് , സാദിഖ് ഖത്തർ , റപ്പി പി. കെ ,ആസിഫ് ബി എ,ഹാരിസ് സ് ടി എന്നിവർ പങ്കെടുത്തു.
إرسال تعليق