പൊസോട്ട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഭരണ സമിതിയിലേക്ക് കേരള വഖ്ഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചു

(www.kl14onlinenews.com)
(17-NOV-2023)

പൊസോട്ട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഭരണ സമിതിയിലേക്ക് കേരള വഖ്ഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചു
പൊസോട്ട്:
പൊസോട്ട് മുഹിയുദ്ദീൻ ജുമാമസ്ജിദ് ഭരണ സമിതിയിലേക്ക് കേരള വഖ്ഫ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചു

 പുതുക്കി പണിഞ്ഞ പള്ളി
കണക്കുകൾ, ഫ്ലാറ്റ് , മദ്രസ നിർമ്മാണ കണക്കുകൾ 2015 മുതൽ 2023 വരെയുള്ള വരവ് ചെലവ് കണക്കുകൾ പരിശോധിക്കാൻ വഖഫ് ബോർഡ് മുമ്പാകെ മഹല്ല് നിവാസികളായ ചിലർ ജമാഅത് സെക്രട്ടറി ഉസ്മാൻ ഹാജി പ്രസിഡന്റ് എം എ അബ്ദുല്ല @ R K ബാവ ഹാജി, ട്രെസ്സുറൂർ K T അബ്ദുല്ല ഹാജി എന്നിവർക്കെതിരെ സംസ്ഥാന വഖഫ് ബോർഡിൽ
ഫയൽ ചെയ്‌ത കേസിൽ വഖഫ് സ്വത്തുകൾ പരിശോധിക്കാൻ വഖഫ് ഇൻസ്‌പെക്ടറെ, കണക്കുകൾ പരിശോധിക്കാൻ ഓഡിറ്റർ നിയമിക്കാൻ വഖഫ് ബോർഡ് ജൂൺ 2023 ഉത്തരവ് പുറപ്പടിച്ചു.

അന്വേഷണ ഉദ്യോഗസ്ഥർ സമർപ്പിച്ച റിപ്പോർട്ടിൽ വഖഫ് ബോർഡിന്റെ മുൻ‌കൂർ അനുമതി ഇല്ലാതെ വഖഫ് സ്വത്തുക്കൾ വിൽക്കുകയം പരിശോധനയിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടത്തിയതിനെ തുടർന്ന് കൂടുതൽ പരിശോധനക്കായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ 10/11/2023 മുതൽ ചുമതലപ്പെടുത്തി.

Post a Comment

Previous Post Next Post