ജീവ കാരുണ്യ സേവനത്തിനുള്ള വുമൺസ് വിങ്ങ് പ്രതിഭ അവാർഡ് സലിം സന്ദേശംചൗക്കി മുൻ വിദ്യാഭ്യസ മന്ത്രി പി.കെ.അബ്ദുറബ് നിന്ന് എറ്റുവാങ്ങി

(www.kl14onlinenews.com)
(26-NOV-2023)

ജീവ കാരുണ്യ സേവനത്തിനുള്ള വുമൺസ് വിങ്ങ് പ്രതിഭ അവാർഡ് സലിം സന്ദേശംചൗക്കി മുൻ വിദ്യാഭ്യസ മന്ത്രി പി.കെ.അബ്ദുറബ് നിന്ന് എറ്റുവാങ്ങി

മലപ്പുറം:വുമൺസ് വിങ്ങ് എജ്യുക്കേസൻ ആൻഡ് ചാരിറ്റിസൊസൈറ്റി സംഘടിപ്പിച്ച സംസ്ഥാന തല ജിവ കാരുണ്യ പ്രവർതക്കരുടെ സ്നേഹ സംഗംമം മുൻ വിദ്യഭ്യാസ മാന്ത്രി പി.കെ.അബ്ദുറബ് ഉദ്ഘാടനം ചെയ്തു പ്രതിനിധി സംഘമം ജീവ കാരുണ്യ അവാർഡ് സമർപ്പണവും നടത്തി.വുമൺസ് വിങ്ങ് ആൻഡ് ചാരിറ്റി സൊസൈറ്റിയുടെ ജിവ കാരുണ്യ പ്രവർത്തക പ്രതിഭ പുരസ്ക്കാരം തെരഞ്ഞടുത്ത കാസറഗോഡ് ജില്ലയിലെ സലിം സന്ദേശം ചൗക്കിക് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുൽറബ് അവാർഡ് നൽകി.കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജീവകാരുണ്യ പ്രവർത്തകരുടെ സംഗമമാണ്നടന്നത്.പരപ്പനങ്ങാടി നഹാസ് ആശുപത്രി എംഡി.ഡോ.അബ്ദുൽ മുനിർ.ഡോ.ലൈല.ഡോ.രഞ്ജിത്ത്കുമാർ എന്നിവരെ സ്നേഹാദരവ് നൽകി ആദരിച്ചു.സിനിമാതാരം അലൻസിയർ.സലാം പടിക്കൽ.സംസ്ഥാന വനിത വികസ കോർപറേഷൻ ഡയറക്ടർ ഷിബലിയോൻ.പരപ്പനങ്ങാടി നഗരസഭാധ്യക്ഷൻ എ.ഉസ്മാൻ.നിയാസ് പുളിക്കലത്ത്.ടി.ശിവസങ്കരൻ.ഇ.ടി.സുബ്രഹമണ്യൻ.കെ.ഗംഗാധരൻ.മായാ പി.എസ് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post