വിവാഹ - ചികിത്സാ ധനസഹായം കൈമാറി ആസാദ് സ്പോട്ടിംഗ് ക്ലബ്

(www.kl14onlinenews.com)
(13-NOV-2023)

വിവാഹ - ചികിത്സാ
ധനസഹായം കൈമാറി ആസാദ് സ്പോട്ടിംഗ് ക്ലബ്
കാസർകോട് :
ആസാദ് നഗർ കലാ കായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആസാദ് സ്പോട്ടിംഗ് ക്ലബ് നിർധരരായ രണ്ട് കുടുംബങ്ങൾക്ക് വിവാഹസഹായവും ഒരു കുടുബത്തിന് ചികിൽസാ സഹായവും ആസാദ് സ്പോട്ടിംഗ് ക്ലബ് ജിസിസി കമിറ്റി അംഗങ്ങളായ മുനീർ ഷംസീർ ഫാറൂക് ഇർഫാൻ എന്നിവർ ചേർന്ന് ക്ലബ്ബ് കമിറ്റി ഭാരവാഹികൾക്ക് കൈമാറി ചടങ്ങിൽ ക്ലബ് പ്രസിഡന്റ് സിറാജ് സെക്രട്ടറി ഷെരീഫ് ഹനീഫ് നഷാദ് ആരീഫ് യാസർ ഗഫൂർ സംബന്ധിച്ചു

Post a Comment

أحدث أقدم