വിവാഹ സഹായധനം നൽകി 2023


(www.kl14onlinenews.com)
(25-NOV-2023)

വിവാഹ സഹായധനം നൽകി
ചൗക്കി :
നിർധന കുടുംബത്തിലെ പെൺകുട്ടികൾക്കായി
ചൗക്കി മേഖലാ ജിസിസി കെഎംസിസി കമ്മിറ്റി വിവാഹ സഹായധനം ചൗക്കി ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികളെ കൈമാറി.
ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ അഷ്‌റഫ്‌ ചൗകി,സുലൈമാൻ ചൗകി കരീം ചൗകി,മഹമൂദ്t കുളങ്ങര,
ബഷീർ നെല്ലിക്കുന്ന്,
സമീർ കെ കെ പുറം
ഹനീഫ് തോരവളപ്പിൽ ലത്തീഫ് ബള്ളൂർ ജിസിസി കെഎംസിസി കമ്മിറ്റിഭാരവാഹികളായ
ഹമീദ് റാസൽക്കൈമ നാസർ ചൗകി ശുകൂർ മുക്രി
സാജിദ് മദ്രസവാളപ്പിൽ സംബന്ധിച്ചു

Post a Comment

أحدث أقدم