സ്വർണവില വീണ്ടും കുറഞ്ഞു, മൂന്ന് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞു

(www.kl14onlinenews.com)
(07-Sep-2023)

സ്വർണവില വീണ്ടും കുറഞ്ഞു, മൂന്ന് ദിവസംകൊണ്ട് 320 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് വിലയിൽ ഇടിവ് ഉണ്ടാകുന്നത്. മൂന്ന് ദിവസംകൊണ്ട് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5490 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4553 രൂപയാണ്.

അതെ സമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയാണ് വില. ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വിപണി വില.

സെപ്തംബർ മാസത്തെ സ്വർണ വില

സെപ്തംബർ 1- 44,040 രൂപ
സെപ്തംബർ 2- 44,160 രൂപ
സെപ്തംബർ 3 - 44,160 രൂപ
സെപ്തംബർ 4 - 44,240 രൂപ
സെപ്തംബർ 5 - 44,240 രൂപ
സെപ്തംബർ 6 - 44000 രൂപ
സെപ്തംബർ 7 - 43,920 രൂപ

ഓഗസ്റ്റ് മാസത്തെ സ്വർണ വില
 
ഓഗസ്റ്റ് 1-  44320 രൂപ 
ഓഗസ്റ്റ് 2 - 44,080 രൂപ 
ഓഗസ്റ്റ് 3 -  43960 രൂപ 
ഓഗസ്റ്റ് 4 -  43960 രൂപ 
ഓഗസ്റ്റ് 5 -  44,120 രൂപ 
ഓഗസ്റ്റ് 6 -  44,120 രൂപ 
ഓഗസ്റ്റ് 7 -  44,120 രൂപ 
ഓഗസ്റ്റ് 8-  44,040 രൂപ
ഓഗസ്റ്റ് 9 -  44,040 രൂപ
ഓഗസ്റ്റ് 10 - 43,760 രൂപ
ഓഗസ്റ്റ് 11 - 43,640 രൂപ
ഓഗസ്റ്റ് 12 - 43720 രൂപ
ഓഗസ്റ്റ് 13 - 43720 രൂപ
ഓഗസ്റ്റ് 14 - 43720 രൂപ
ഓഗസ്റ്റ് 15 - 43,640 രൂപ
ഓഗസ്റ്റ് 16 -  43560 രൂപ
ഓഗസ്റ്റ് 17 - 43280 രൂപ
ഓഗസ്റ്റ് 18 - 43280 രൂപ
ഓഗസ്റ്റ് 19 - 43280 രൂപ
ഓഗസ്റ്റ് 20 - 43280 രൂപ
ഓഗസ്റ്റ് 21- 43280 രൂപ
ഓഗസ്റ്റ് 22 - 43280 രൂപ
ഓഗസ്റ്റ് 23 - 43,440 രൂപ
ഓഗസ്റ്റ് 24 - 43,600 രൂപ
ഓഗസ്റ്റ് 25 - 43,600 രൂപ
ഓഗസ്റ്റ് 26 - 43,600 രൂപ
ഓഗസ്റ്റ് 27- 43,600 രൂപ
ഓഗസ്റ്റ് 28 - 43,600 രൂപ
ഓഗസ്റ്റ് 29 - 43,760 രൂപ
ഓഗസ്റ്റ് 30 - 44,000 രൂപ
ഓഗസ്റ്റ് 31 - 44,120 രൂപ

Post a Comment

أحدث أقدم