പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ലോക്‌സഭാ സമ്മേളനത്തിന് തുടക്കം

(www.kl14onlinenews.com)
(19-Sep-2023)

പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ലോക്‌സഭാ സമ്മേളനത്തിന് തുടക്കം
ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആദ്യ ലോക്‌സഭാ സമ്മേളനത്തിന് തുടക്കം. ട്രഷറി ബെഞ്ചില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗിരിക്കും ഒപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ദേശീയ ഗാനത്തോടെയായിരുന്നു സമ്മേളനത്തിന് തുടക്കമായത്. സ്പീക്കര്‍ ഓം ബിര്‍ള സഭയെ അഭിസംബോധന ചെയ്തു.

Post a Comment

أحدث أقدم