ഉത്തര മലബാർ മികച്ച സാമുഹ്യ പ്രവർത്തകനുള്ള ഗ്രാമസ്വരാജ് പ്രതിഭ പുരസ്കാരം സലിം സന്ദേശം ചൗക്കിക്ക്

(www.kl14onlinenews.com)
(04-Sep-2023)

ഉത്തര മലബാർ മികച്ച സാമുഹ്യ പ്രവർത്തകനുള്ള ഗ്രാമസ്വരാജ് പ്രതിഭ പുരസ്കാരം സലിം സന്ദേശം ചൗക്കിക്ക്

കണ്ണൂർ:ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ 2023 ലെ മികച്ച സാമൂഹൃ പ്രവർത്തകനുള്ളഗ്രാമ സ്വരാജ് പ്രതിഭ അവാർഡ് കാസറഗോസ് ജില്ലയിലെ ചൗക്കി സന്ദേശംസംഘടന സെക്രട്ടറി സലിം സന്ദേശം ചൗക്കിയെ തെരഞ്ഞടുത്തു.കർമ്മ മേഘലകൾക്കെപ്പം സാമൂഹ്യ പ്രവർത്തനം കുടി തപസ്യമാക്കി തന്റെ ഇടപെsലുകളത്രയുംദിനരോദനങ്ങൾ വഹിക്കുന്നവർക്ക് ഉപകര പ്രദമാക്കി മാറ്റി ചരിത്രംതിരുത്തിയസഹന സംസ്കൃതിയുടെ പ്രാതികവും ജിവാർപ്പണത്തിന്റെപര്യായവുമായതാങ്കളുടെ സേവന മാഹാത്മ്യത്തെ ഞങ്ങൾ ആദരിക്കുന്നു സെപ്തംബർ അഞ്ചിന് ലോക അധ്യാപിക ദിനത്തിൽ കണ്ണൂർ ശിക്ഷക്സദൻ വെച്ച് മുൻ മന്ത്രയും എം.എൽ.എ കടന്നപള്ളി രാമ ചന്ദ്രൻ വിതരണം ചെയ്യു മെന്ന് ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർ മാൻ രാമദാസ് കതിരൂർ അറിയിച്ചു.

Post a Comment

Previous Post Next Post