(www.kl14onlinenews.com)
(18-Sep-2023)
കുമ്പള:
വീര മൃത്ത്യു വഹിച്ച ജവാന്മാരോടുള്ള ആദര സൂചകമായി രാജ്യ തലസ്ഥാനത്തു അമൃത ഉദ്യാനം സൃഷ്‌ടികുക എന്ന ലക്ഷ്യം വെച്ച് നടത്തുന്ന 'മേരി മട്ടി മേരാ ദേശ്' പ്രോഗ്രാമിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നെഹ്‌റു യുവ കേന്ദ്ര്യയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.എല്ലാ ഗ്രാമങ്ങളിലും നിന്ന് മണ്ണ് ശേഖരിച്ച വോളന്റീർസ് മുഘേന രാജ്യ തലസ്ഥാനത്ത് ഒക്ടോബറിൽ എത്തി ചേരുന്ന രീതിയിലാണ് പ്രോഗ്രാം.
നമ്മുടെ ക്ലബും ഇതിൻ്റെ ഭാഗമായി മണ്ണ് കലശത്തിൽ മുൻ ക്ലബ് സെക്രെട്ടറി സലിം ബി എ ഇഖ്‌വാൻസ് യു എ ഇ കൺവീനർ ഷെരീഫിന് ക്ലബ് ഭാരവാഹികളുടെ സാനിധ്യത്തിൽ കൈമാറി
إرسال تعليق